40 ദിവസത്തെ ഉപവാസ പ്രാർത്ഥനക്ക്‌ തുടക്കം.

0 764


ബെംഗളൂരു:ഹോരമാവ് അഗ്ര Kingdom Reiging വർഷിപ്പ് സെന്റെർ ന്റെ 40 ദിവസത്തെ ഉപവാസ പ്രാർത്ഥനക്ക് ഇന്ന് (ഓഗസ്റ്റ് 23 )ചൊവ്വാഴ്ച മുതൽ തുടക്കമായി .മോർണിംഗ് സെക്ഷൻ 10 മണി മുതലും വൈകിട്ട് 6 മണിക്കുമാണ് മീറ്റിംഗുകൾ നടക്കുന്നത് .പാസ്റ്റർ ബിജു ജോർജ്‌ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും.

You might also like
Comments
Loading...