ചർച്ച് ഓഫ് ഗോഡ് ആർ റ്റി നഗർ വൈ പി ഇ യുടെ ആഭിമുഖ്യത്തിൽ ഏക ദിന യുവജന മീറ്റിംഗ് നവംബർ ഒന്നിന്

0 1,429

ബംഗളുരു :- ചർച്ച് ഓഫ് ഗോഡ് ആർ ടി നഗർ വൈ പി ഇ യുടെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് ഏക ദിന യുവജന ക്യാമ്പ് നടത്തപ്പെടുന്നു. ചർച്ച് ഓഫ് ഗോഡ് കർണാടക സംസ്ഥാന കൗൺസിൽ സെക്രട്ടറിയും ആർ റ്റി നഗർ ദൈവ സഭാ സീനിയർ പാസ്റ്റർ ഇ ജെ ജോൺസൻ മീറ്റിംഗ് ഉൽഘാടനം ചെയ്യും. സങ്കീർത്തനം 51 : 12 ആസ്പദമാക്കി റീസ്റ്റോറേഷൻ എന്ന തീം വൈ പി ഇ സെക്രട്ടറി ലിജോ ജോയ് അവതരിപ്പിക്കും . ലൈഫ് ലൈറ്റ് മിനിസ്ട്രിസ് സ്ഥാപകൻ പാസ്റ്റർ റോയ് മാത്യു ദൈവ വചനത്തിൽ നിന്നും സംസാരിക്കും. ബ്രദർ സോണി സി ജോർജ്, ബെഞ്ചി ഭക്തൻ ഗാന ശുശ്രൂഷയ്ക്ക് നേത്രത്വം നൽകും.

ശാലോം ധ്വനി ഫേസ്ബുക് പേജിൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...