ബെംഗളൂരു നവ ജീവൻ ക്യാമ്പ് സമാപിച്ചു

വാർത്ത: ബിനു ജി വിൽ‌സൺ (പ്രസിഡന്റ്‌, യൂത്ത് ഡിപ്പാർട്മെന്റ് )

0 1,764

അസ്സെംബ്ലിസ് ഓഫ് ഗോഡ് ബാംഗ്ലൂർ വെസ്റ്റ് സെക്ഷൻ -1യൂത്ത് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഏക ദിന യുവജന ക്യാമ്പ്, “നവജീവൻ ”
2018 മാർച്ച്‌ 29 വ്യാഴാഴ്ച റ്റാബെർണാക്കൾ AG ചർച് വിദ്യാരണപുരയിൽ വച്ചു സമാപിച്ചു . Rev. D Kumar അധ്യക്ഷനായ യോഗത്തിൽ Rev. K.O SABU പ്രാർത്ഥിച്ചു ആരംഭിക്കുകയും, Br. Rajeed ന്റെ നേതൃത്വത്തിൽ വെസ്റ്റ് എ ജി – 1 വർഷിപ് ടീം ആരാധനക്ക് നേതൃത്വം കൊടുക്കുകയും. Pr. Binu G Wilson സ്വാഗത പ്രസംഗവും ചെയ്തു. Rev.Binu Mathew (Presbyter) ഉദ്‌ഘാടനം ചെയ്ത യോഗത്തിൽ Rev. D Justin John, Rev. Thomas C.Abraham,
Rev. K O Sabu എന്നിവർ ആശംസകൾ അറിയിക്കുകയൂം
തുടർന്ന് Pr Justin Sabu (USA) മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു
തുടർന്ന് നടന്ന താലന്തു പരിശോധനയിൽ
Sharon AG Jalahally, Revival AG peenya, Grace AG Chokkasandra, Trinity AG Mathikere,Bedesda AG Kanaganar എന്നി ചർച്ചുകൾ സമ്മാനം കരസ്ഥമാക്കുകയും ചെയ്തു.
തികഞ്ഞ ആത്മീയ അന്തരീക്ഷത്തിൽ നടന്ന ക്യാമ്പിൽ പുതിയ തീരുമാങ്ങളോടും പരിശുദ്ധാത്മ നിറവോടും കൂടി ക്യാമ്പ്‌ സമാപിച്ചു

You might also like
Comments
Loading...