വെത്യസ്തതകളുമായി കർണാടക സംസ്ഥാന പി വൈ പി എ വീണ്ടും

0 1,207

ബെംഗളൂരു: ഐ പി സി കർണാടക സംസ്ഥാന കോൺവെൻഷനോടെ അനുബന്ധിച്ചു പി വൈ പി എ നടത്തിയ മെഡിക്കൽ ക്യാമ്പ് ജന ശ്രദ്ധ പിടിച്ചെടുത്തു. കർണാടകയുടെ വിവിധ ഗ്രാമങ്ങളിൽ നിന്നും കടന്നു വന്ന പാവപ്പെട്ടവരായ വിശ്വാസികൾക്കും പാസ്റ്റർമാർക്കും, സുവിശേഷവേലക്കാർക്കും സൗജന്യമായി മെഡിക്കൽ ക്യമ്പ് നടത്തുകയും , രോഗികൾക്ക് അവശ്യമായ മെഡിക്കൽ സാമഗ്രികളും മരുന്നുകളും നൽകി .

പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ജിജോയ് മാത്യു, വൈസ് പ്രസിഡന്റ് പാസ്റ്റർ ഷിനു തോമസ്, സെക്രട്ടറി സിബി കെ മാത്യു ,ജോയിന്റ് സെക്രട്ടറി ബ്രദർ ഫിന്നി , ട്രെഷറർ ബ്രദർ ബോബൻ ശാമുവേൽ എന്നിവർ നേതൃത്വം നൽകി .

Download ShalomBeats Radio 

Android App  | IOS App 

ഐ പി സി കർണാടക സംസ്ഥാന നേതൃത്വം പി വൈ പി എ പ്രത്യേകം അഭിനന്ദിച്ചു .

You might also like
Comments
Loading...