ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സംസ്ഥാന സണ്ടേസ്കുൾ ബാഗ്ലൂർ ഡിസ്ട്രിക്റ്റ് കളുടെ നേതൃത്വത്തിൽ വി ബി എസ്

0 903

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സംസ്ഥാന സണ്ടേസ്കുൾ ബാഗ്ലൂർ ഡിസ്ട്രിക്റ്റ് കളുടെ നേതൃത്വത്തിൽ ആർ. ട്ടി. നഗർ ചർച്ച് ഓഫ് ഗോഡ് സഭയിൽ വെച്ച് വിബിഎസ് ഇന്ന്  നടന്നുകൊണ്ടിരിക്കുന്നു

വിവിധ സഭകളിൽ നിന്നും ഉള്ള കുട്ടികൾ പങ്കെടുത്ത വിബിഎസ് ൽ സണ്ടേസ്കൂൾ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ വിനു ജി യുടെ നേതൃത്വത്തിൽ ബ്രദർ സാംസൺ ഉം ടീം അങ്ങങ്ങളും വിബിഎസ് നെ നേതൃത്വം നൽകുന്നു.

Download ShalomBeats Radio 

Android App  | IOS App 

വരും നാളുകളിൽ, അവധി കാലങ്ങളിൽ ഡിസ്ട്രിക്റ്റുകളിലും , സഭകളിലും വിബിഎസ് ശക്തമാക്കുമെന്ന് സണ്ടേസ്കൂൾ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ വിനു ജി അറിയിച്ചു.

You might also like
Comments
Loading...