ശാലേം ഫെസ്റ്റ് 2019 മെയ് 3 ഇന്നു മുതൽ ബെംഗളുരുവിൽ

0 932

ബെംഗളുരു: കർണാടക ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എം.എസ് പാളയ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും (ശാലേം ഫെസ്റ്റ് 2019 ഇന്ന് മെയ് 3 ( ഇന്ന് ) മുതൽ 5 വരെ വഡേരഹള്ളി കിംഗ്സ് ഫാം ഹാളിൽ നടക്കും. ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് വൈസ് പ്രസിഡന്റ് പാസ്റ്റർ സി.വി.ഉമ്മൻ ഉദ്ഘാടനം ചെയ്യുകായും, പാസ്റ്റർ അനീഷ് കാവാലം മുഖ്യ വചന പ്രഭാഷണം നടത്തുകയും ചെയ്യും. ശാലേം വോയ്സ് ബാംഗ്ലൂർ ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ മനു ജോസഫ്, ഇവാ. എം.പി.മാത്യൂ എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 8095985717 , +91 9886257044 , +91 9243058596 , +91 9538750780

You might also like
Comments
Loading...