പി വൈ പി എ ബാംഗ്ലൂർ സൗത്ത് സെൻറർ പ്രവർത്തന ഉദ്ഘാടനവും സംഗീത സായാഹ്നവും നടന്നു

0 1,852

ബെംഗളൂരു : പി വൈ പി എ ബാംഗ്ലൂർ സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ പി വൈ പി എ പ്രവർത്തന ഉദ്ഘാടനവും വും സംഗീത സായാഹ്നവും ജൂൺ 30 ഞായർ വൈകുന്നേരം 6 മുതൽ 8.30 വരെ നടന്നു. പാസ്റ്റർ സാംസൺ സാമുവേൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ പാസ്റ്റർ സി ജോയ് മീറ്റിംഗ് ഉൽഘാടനം ചെയ്തു. അനുഗ്രഹീത ഗായകൻ പാസ്റ്റർ ലോർഡ്‌സൺ ആന്റണിയുടെ നേത്രത്വത്തിൽ സംഗീത ശുശ്രൂഷ നടത്തപ്പെട്ടു.

You might also like
Comments
Loading...