ഐ സി പി ഫ് ബെംഗളൂരു നോർത്ത് ബാംബെലേല ഒരുക്കുന്ന ഏകദിന ക്യാമ്പ് ആഗസ്റ്റ് 3 ന്

0 776

ബെംഗളൂരു : ഐ സി പി ഫ് ബെംഗളൂരു നോർത്ത് ബാംബെലേല ഒരുക്കുന്ന ഏകദിന ക്യാമ്പ് ബ്ലാസ്റ്റ് , എം എസ് പാളയ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ശാലേം പ്രാർത്ഥനാലയത്തിൽ വെച്ച് നടത്തപ്പെടുന്നു.

ഐ സി പി ഫ് ഗായക സംഘം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. ബ്രദർ സിബി മാത്യു ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് ബ്രദർ പീറ്റർ : 9605327757 , ബ്രദർ ക്രിസ്റ്റി : 7411241794

You might also like
Comments
Loading...