പെനിയേൽ എ ജി സഭയൊരുക്കുന്ന ഏകദിന യുവജന ക്യാമ്പ് ഒക്ടോബർ 2 നാളെ

0 962

ബെംഗളൂരു : പെനിയേൽ എ ജി സഭയൊരുക്കുന്ന ഏകദിന യുവജന ക്യാമ്പ് ഒക്ടോബർ 2 ന് രാവിലെ 9 മുതൽ 5 വരെ ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽവെച്ച് നടത്തപ്പെടുന്നു.

ഡോ. ഇടിച്ചെറിയാൻ നൈനാൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. പ്രൈസ് ആൻഡ് വർഷിപ് , ചർച്ച , ഗെയിംസ് , കൗൺസിലിങ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്കായി : 7338643674, 7411764527, 8217090079

You might also like
Comments
Loading...