ശീലോഹാം മിഷൻ & മിനിസ്ട്രീസ് ബെംഗളൂരു രജത ജൂബിലി കൺവെൻഷൻ നവം. 20 ഇന്ന് മുതൽ

0 1,040

ബെംഗളുരു: ശീലോഹാം മിഷൻ ആൻഡ് മിനിസ്ടീസ് ഫുൾ ഗോസ്പൽ ചർച്ചിന്റെ 25-ാമത് വാർഷിക കൺവെൻഷൻ നവംബർ 20 മുതൽ 24 വരെ ബെംഗളുരു ബാനസവാടി ശീലോഹാം ആസ്ഥാന മന്ദിരത്തിൽ നടക്കും.

ശീലോഹാം മിഷൻ & മിനിസ്ട്രീസ് സ്ഥാപക പ്രസിഡന്റ് റവ.ഡോ. കെ.വി ജോൺസൻ മീറ്റിംഗ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ചന്ദ്രൻ ചെന്നൈ, സുബാഷ് കുമരകം , ജോൺസൻ കെ വർഗീസ് എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും. ബ്രദർ ജോയൽ പടവത്ത് & ശീലോഹാം ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

Download ShalomBeats Radio 

Android App  | IOS App 

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 -ന് കർണാടക, തമിഴ്നാട് ,ആന്ധ്ര എന്നിവിടങ്ങളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

പാസറ്റർമാരായ ജോൺ സാമുവേൽ, ജിനു ജോസഫ്, റ്റി.കെ.കോശി എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.

You might also like
Comments
Loading...