സൗത്ത് ഇന്ത്യ അസ്സെംബ്ലിസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്ട്രിക്ടിലുള്ള ബാംഗ്ലൂർ സൗത്ത് സെക്ഷൻ 2 കൺവെൻഷൻ ഈ മാസം 22 മുതൽ 24 വരെ

0 1,154

ബെംഗളൂരു : സൗത്ത് ഇന്ത്യ അസ്സെംബ്ലിസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്ട്രിക്ടിലുള്ള ബാംഗ്ലൂർ സൗത്ത് സെക്ഷൻ 2 വിന്റെ കൺവെൻഷൻ നവംബർ 22 മുതൽ 24 വരെ 3 സഭകളിലായി നടത്തപ്പെടും. 22-നു സെക്ഷൻ പ്രെസ്ബിറ്റർ റവ. ജോണിക്കുട്ടി സെബാസ്റ്റ്യൻ പ്രാർത്ഥിച്ചു ഉത്‌ഘാടനം ചെയ്യുന്ന മീറ്റിംഗ് 22-11-19 (വെള്ളി) ബെഥേസ്താ എ.ജി.ചർച്ച്, ജിഗണി, 23-11-19 (ശനി) അമേസിങ് എ.ജി.ചർച്ച്, ബി.ടി.എം. ലേഔട്ട്, 24-11-19 (ഞായർ) സുവാർത്ത എ.ജി.ചർച്ച്, ഹെബ്ബഗോടി എന്നീ സ്ഥലങ്ങളിൽ വൈകിട്ട് 6 മണി മുതൽ 9 മണി വരെ നടക്കും.

22-ആം തീയതി റവ. സൈമൺ ഏബ്രഹാമും 23-ആം തീയതി റവ. ജോ തോമസും 24-ആം തീയതി റവ. ഡോ. റീജു തരകനും ദൈവ വചനത്തിൽ നിന്നും സംസാരിക്കും.

Download ShalomBeats Radio 

Android App  | IOS App 

ഏവരെയും ഈ മീറ്റിംഗിലേക്കു സ്വാഗതം ചെയ്യുന്നതോടൊപ്പം ഈ മീറ്റിംഗിന്റെ അനുഗ്രഹത്തിനായി എല്ലാവരുടെയും പ്രാർത്ഥനയും ചോദിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക :
പാസ്റ്റർ എബനേസർ : +91 78924 27887
പാസ്റ്റർ സന്തോഷ് കുമാർ : +91 98465 36575
പാസ്റ്റർ അജി തോമസ് : +91 99869 29800

You might also like
Comments
Loading...