ഐ പി സി മാംഗളൂർ കോസ്റ്റൽ സെന്ററിന്റെ രണ്ടാമത് വാർഷിക കൺവെൻഷൻ ഡിസംബർ 27 മുതൽ

0 1,531

മാംഗളൂർ : ഐ പി സി മാംഗളൂർ കോസ്റ്റൽ സെന്ററിന്റെ രണ്ടാമത് വാർഷിക കൺവെൻഷൻ ഡിസംബർ 27 മുതൽ 29 വരെ ഉഡുപ്പി ക്രിസ്ത്യൻ ഹൈസ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു,സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്യും ദിവസവും വൈക്കീട്ട് 6 മുതൽ ആരംഭിക്കുന്ന സുവിശേഷയോഗങ്ങളിൽ പാസ്റ്റർമാരായ തോമസ് മാത്യു , ബാബു ജോർജ്, നോഹ മഞ്ചുനാഥ് (മഞ്ചനാഥ് ഷൊട്ടി) എന്നിവർ ദൈവവചനം പ്രസംഗിക്കും , കിരൺ കുമാർ ഗാനങ്ങൾ ആലാപിക്കുന്നു.
28 തിയ്യതി ശനിയാഴ്ച രാവിലെ ബൈബിൾ ക്ലാസും ഉച്ചക്കഴിഞ്ഞ് 2.30 മുതൽ പി വൈ പി എ, സൺഡോ സ്കൂൾ , സഹോദരി സമാജം എന്നിവയുടെ സംയുക്ത വർഷികത്തിൽ പാസ്റ്റർ നോഹ മഞ്ചുനാഥ് സന്ദേശം നൽക്കുന്നതാണ്.

പാസ്റ്റർ ഫിലിപ്പ് ബാബു (ജനറൽ കൺവീനർ) പാസ്റ്റർ സീബ മാത്യു (പബ്ലിസിറ്റി കൺവീനർ)യായും പ്രവർത്തിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...