ബെംഗളൂരു ചർച്ച് ഓഫ് ഗോഡ് ആർ ടി നഗർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗം ഇന്ന് മുതൽ

0 949

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് ആർ ടി നഗർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നും നാളെയുമായി (ഡിസംബർ 20 -21 ) സുവിശേഷ യോഗം നടത്തപ്പെടുന്നു. ദിവസവും രാവിലെ 10 മുതൽ 1 മാണി വരെയും വൈകുന്നേരം 7 മുതൽ 8.30 വരെയും നടത്തപ്പെടുന്ന മീറ്റിംഗിൽ അനുഗ്രഹീത വചന പ്രഭാഷകൻ പാസ്റ്റർ വർഗ്ഗീസ് ബേബി കായംകുളം ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു.

ചർച്ച് ഓഫ് ഗോഡ് ആർ ടി നഗർ ദൈവസഭ സീനിയർ പാസ്റ്റർ റവ. ഇ ജെ ജോൺസൺ മീറ്റിംഗുകൾക്ക് നേതൃത്വം നൽകുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഞായർ സഭാ ആരാധനയോടെ മീറ്റിംഗ് അവസാനിക്കും.

You might also like
Comments
Loading...