ബെംഗളൂരുവിൽ കത്തോലിക്കാ പള്ളിക്ക് നേരെ ആക്രമണം

0 1,631

ബെംഗളൂരു: കർണാടക ബെംഗളൂരുവിൽ കത്തോലി​​ക്കാ പള്ളിക്ക് നേ​​​രേ ആ​​​ക്ര​​​മ​​​ണം. ബെംഗളൂരു രൂ​​പ​​ത​​യിൻ കീ​​ഴി​​ലു​​ള്ള കെം​​​ഗേ​​​രി സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി പള്ളിക്ക് നേ​​​രേ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി​യാണ് നാടിനെ നടുക്കിച്ചു കൊണ്ട് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യിരിക്കുന്നത്. പള്ളിക്ക് അകതുള്ള അ​​​ൾ​​​ത്താ​​​ര​​​യുടെ സമീപത്തായി വെച്ചിരുന്ന തി​​​രു​​​വ​​​സ്ത്ര​​​ങ്ങ​​​ളും ആരാധനയ്ക്ക് ആവശ്യമായി ഉപയോഗിച്ചു വന്നുകൊണ്ടിരുന്ന എല്ലാവിധ വസ്തുക്കളും ഉപകരണങ്ങളും തകർത്ത നി​​​ല​​​യി​​​ൽ കാണപെട്ടതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടു.

പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ മോഷണ ശ്രമം അല്ലെന്ന് തെളിഞിട്ടുണ്ട്. കുറ്റവാളികൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികാരികൾ അറിയിച്ചു

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...