കർണാടക യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് ( കെ യു പി എഫ്) പ്രാർത്ഥനാ സംഗമം നടത്തി

0 1,916

ബെംഗളുരു : കർണാടക യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പിൻറെ ( കെ യു പി എഫ്) നേതൃത്വത്തിൽ ഫെബ്രുവരി 24 ന് കർണാടകയുടെ വിവിധ ജില്ലകളിൽ പ്രാർത്ഥനാ സംഗമം നടത്തി.


ഹൊറമാവ് അഗരയിൽ നിന്നും പ്രാർത്ഥിച്ചാരംഭിച്ച യാത്ര കർണാടകയുടെ വിവിധ ജില്ലകളായ ചാമരാജനഗർ ,മണ്ഡ്യ, മൈസൂർ, രാംനഗർ എന്നീ 4 ജില്ലകളിൽ 150 ഇൽ പരം ഗ്രാമങ്ങൾക്കായി കെ യു പി എഫ് അംഗങ്ങൾ വാഹനത്തിൽ സഞ്ചരിച്ച് പ്രാർഥിച്ചു.

Download ShalomBeats Radio 

Android App  | IOS App 

കെ യു പി എഫ് പ്രസിഡൻ്റ് പാസ്റ്റർ റ്റി.ഡി.തോമസ്, സെക്രട്ടറി ഡോ. പാസ്റ്റർ കെ.വി. ജോൺസൺ, വൈസ് പ്രസിഡൻ്റ് പാസ്റ്റർ സി ജി ബാബുസ്, ട്രഷറർ ബ്രദർ സാജൻ ജോർജ്, കെ യു പി എഫ് പ്രയർ കോ ഓർഡിനേറ്റർ പാസ്റ്റർ വി പി മാത്യു , കമ്മറ്റി അംഗം ബ്രദർ ഉമ്മൻ പി ജോൺ, പ്രാർത്ഥന കൂട്ടാളി പാസ്റ്റർ സി.സി തോമസ് എന്നിവർ പ്രാർഥനാ സംഗമത്തിന് നേതൃത്വം നൽകി

You might also like
Comments
Loading...