ഐ സി പി എഫ് ബംഗളുരു ചാപ്റ്റർ മീഡിയ ടീമിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ക്രിസ്തീയ മാധ്യമ പരിശീലന ക്ലാസ്സ്

0 1,665

ബംഗളുരു: ഐ സി പി എഫ് ബംഗളുരു ചാപ്റ്റർ മീഡിയ ടീമിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ക്രിസ്തീയ മാധ്യമ പരിശീലന ക്ലാസ്സ് ഏപ്രിൽ 25 ശനിയാഴ്ച വൈകുന്നരം 4 മണിമുതൽ 7 മണിവരെ നടത്തപ്പെടുന്നു.

ക്രിസ്തീയ സമൂഹത്തിൽ മീഡിയയുടെ പ്രസക്തിയും, അതുമായി ബന്ധപ്പെട്ട ബ്രാൻഡിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഇല്ലസ്റ്റ്റേഷൻ, ആധുനിക സാങ്കേതിക വിദ്യകളെപറ്റിയും വിദഗ്ദ്ധരായവർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ലോകത്തിൽ എവിടെനിന്നും സൂം ആപ്ലിക്കേഷനിലൂെടെ സൗജന്യമായി ഇതിൽ പങ്കുചേരാനുള്ള അവസരം ഐ സി പി എഫ് ബാംഗ്ലൂർ മീഡിയ ടീം ഒരുക്കിയിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

ഇതിൽ പങ്കെടുക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.
രജിസ്ട്രേഷൻ 24 ഏപ്രിൽ വൈകുന്നേരം 3 മണിവരെ മാത്രം.

ലിങ്ക്: http://bit.ly/koinonia2020

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
റിജോഷ്: +919945687354
മാർട്ടിൻ: +919663263903

You might also like
Comments
Loading...