കർണാടക യുപിഫ് (KUPF) ഒരുക്കുന്ന കന്നട ഭാഷയിലുള്ള ഓൺലൈൻ കൺവെൻഷൻ ജൂലൈ 20, 21 തീയതികളിൽ

0 1,195

ബെംഗളൂരു : കർണാടകയിലുള്ള പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയായ കർണാടക യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് (കെ യു പി ഫ്) കന്നട ഭാഷയിൽ നടത്തുന്ന ഓൺലൈൻ കൺവെൻഷൻ ജൂലൈ 20, 21 തീയതികളിൽ വൈകുന്നേരം 7 മുതൽ 9 വരെ സൂം അപ്പ്ലിക്കേഷനിലൂടെ നടത്തപ്പെടുന്നു. കെ യു പി ഫ് സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ റ്റി.ഡി തോമസ് മീറ്റിംഗ് പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്യും.

പാസ്റ്റർ റ്റി ഡി തോമസ് , പാസ്റ്റർ നൂറുദ്ദീൻ മുള്ള ( ബെളഗാവി) എന്നിവർ പ്രസംഗിക്കും. പാസ്റ്റർമാരായ കെ വി ജോസ്, വി പി മാത്യൂ എന്നിവർ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.ബ്രദർ ഗിരിഷ് നായിഡു ഗാനങ്ങൾ ആലപിക്കും.

Download ShalomBeats Radio 

Android App  | IOS App 

Zoom Meeting ID 92171364849
Password 753551

Join Zoom Meeting
https://zoom.us/j/92171364849?pwd=MFg5bml2N1I1QVVQL2pUdWVvWUtkUT09

കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ:9845399510 , 9945475413

You might also like
Comments
Loading...