ഐ പി സി മംഗളൂരു കോസ്റ്റൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ കൂട്ടായ്മ യോഗം ജൂലൈ 22 ഇന്ന്

0 1,183

മംഗളൂരു : ഐ പി സി മംഗളൂരു കോസ്റ്റൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ കൂട്ടായ്മ യോഗം ജൂലൈ 22 ഇന്ന് വൈകുന്നേരം 7 മുതൽ 8 30 വരെ സൂമിലൂട് നടത്തപ്പെടുന്നു. സെന്റർ പ്രസിഡന്റ് പാസ്റ്റർ ഷാജി ജോസഫ് മീറ്റിംഗിനെ അദ്യക്ഷത വഹിക്കും. സെന്റർ സെക്രട്ടറി പാസ്റ്റർ ലിജോ പാപ്പൻ , മീറ്റിംഗിന് നേതൃത്വം നൽകുന്നു . പാസ്റ്റർ പ്രത്യാശ് തോമസ് അടൂർ ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു. ശാലോം ബീറ്റ്‌സ് ബാംഗ്ലൂർ ഗാനശുശ്രൂഷക്കു നേതൃത്വം നല്കുന്നു.

You might also like
Comments
Loading...