ഐ.സി.പി.എഫ് ബെംഗളൂരു ചാപ്റ്റർ ഒരുക്കുന്ന ഏകദിന സെമിനാർ

0 1,340

ബെംഗളൂരു : ഐ.സി.പി.എഫ് ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 8ാം തീയതി വൈകുന്നേരം 5 മണി മുതൽ, ‘എങ്ങനെ ഒരു മഹാമാരിയോട് ചെറുത്തുനിൽക്കാം’ എന്ന വിഷയത്തെ ആസ്പദമാക്കി സിൽവർ ലൈനിങ് എന്ന പേരിൽ സെമിനാർ നടത്തപ്പെടുന്നു.

ജോലിയിലെ അനിശ്ചിതത്വം, എന്ന് ബിരുദം നേടാനാവും,മാധ്യമരംഗത്തെ വിവരങ്ങളുടെ വിശ്വാസ്യത,ചിന്താകുലരായിരിക്കുമ്പോൾ എങ്ങനെ ആശ്വാസം കണ്ടെത്താം എന്നീ വിഷയങ്ങളിൽ മാധ്യമം, കൗൺസിലിങ്, എച്. ആർ എന്നീ മേഖലകളിൽ നിന്നുമുള്ള വിദഗ്ദ്ധർ വിവിധ സെഷനുകൾ കൈകാര്യം ചെയുന്നു. കൂടാതെ ചോദ്യോത്തരങ്ങൾ, ചർച്ചകൾ, വിവിധത്തരം ആക്ടിവിറ്റികൾ മറ്റു പ്രോഗ്രാമുകൾ സെമിനാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് രെജിസ്ട്രേഷൻ ഉറപ്പുവരുത്താവുന്നതാണ്.

https://bit.ly/3f175LV

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :
തോമസ് : +91 9048342508, അനീഷ്‌ : +91 8277343171, റിജോഷ് : +91 9945687354

You might also like
Comments
Loading...