ബെംഗളൂരു ബെത്‌സയ്ദ എ ജി സഭ ഒരുക്കുന്ന ഓൺലൈൻ സുവിശേഷ യോഗം

0 1,308

ബെംഗളൂരു : മഹാദേവപുര ബെത്‌സയ്ദ എ ജി സഭ ഒരുക്കുന്ന ഓൺലൈൻ സുവിശേഷ യോഗം സൂംമിലൂട് ഓഗസ്റ്റ് മാസം 22 ന് വൈകുന്നേരം 6 :45 മുതൽ 8:45 വരെ നടത്തപ്പെടുന്നു. റവ. കെ ജെ മാത്യു ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു. ഈ മീറ്റിംഗിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പാസ്റ്റർ വി പി മാത്യു അറിയിച്ചു.

മീറ്റിംഗ് ഐ ഡി : 89490695123
പാസ്സ്‌വേർഡ് : 223344

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ വി പി മാത്യു +91 9108675868

You might also like
Comments
Loading...