ലൈഫ്ലൈറ്റ് മിനിസ്ട്രിസ് ഒരുക്കുന്ന ഫാമിലി സെമിനാർ

0 649

ബാംഗളൂർ: ലൈഫ് ലൈറ്റ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ 2020 സെപ്റ്റംബർ മാസം അഞ്ചാം തിയതി ശനിയാഴ്ച മുതൽ ‘ദൈവീക കുടുംബം’ (ദൈവത്തിന്റെ ഹൃദയാനുസൃതമായ ഒരു കുടുംബം) എന്ന പേരിൽ ഏഴു ആഴ്ചകളായി എല്ലാ ശനിയാഴ്ചയും ഇന്ത്യൻ സമയം രാത്രി 8:30 മുതൽ 10:30 വരെ സൂം പ്ലാറ്റ്ഫോമിൽക്കൂടി (ZOOM ID:77448594090) ഫാമിലി സെമിനാർ നടത്തുന്നു.

പ്രശസ്ത കൗൺസിലേഴ്സ് ആയ ഡോ. ചാക്കോ മത്തായിയും സിസ്റ്റർ മോളി ചാക്കോയും ക്ലാസ്സുകൾ നയിക്കും.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾ 8882401660, 9544010663 എന്ന നമ്പറുകളിൽ ലഭ്യമാണ്. ഈ സെമിനാറുകളുടെ തൽസമയസംപ്രേക്ഷണം ശാലോംധ്വനി ഫെയ്സ് ബുക്ക് പേജിലും ചാനലിലും ലഭ്യമാണ്.

You might also like
Comments
Loading...