പെന്തകോസ്ത് 2020 – പതിനാലാമത് വാർഷിക കൺവെൻഷൻ ; പാസ്റ്റർ ബെനിസൺ മത്തായി ഇന്ന് ദൈവ വചനത്തിൽ നിന്നും സംസാരിക്കും

0 1,600

ബെംഗളൂരു : ദൈവവചനം പഠിപ്പിച്ച് മനുഷ്യരെ വചനത്തിൽ പുതുക്കിപ്പണിയുക എന്ന ദർശനത്തിൽ പ്രശസ്ത സംഗീതജ്ഞൻ പാസ്റ്റർ ഭക്ത വത്സലൻ, ബ്രദർ ബിജു മാത്യുവും ചേർന്ന് ആരംഭിച്ച പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയായ “പെന്തക്കോസ്ത്” എന്ന പ്രവർത്തനത്തിന്റെ പതിനാലാമത് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 28 , 29 തീയതികളിൽ സൂം ഓൺലൈനിലൂട് നടത്തപ്പെടുന്നു.

റവ : ടി ജെ ബെന്നി (അസിസ്റ്റൻറ് സൂപ്രണ്ട് , സെൻട്രൽ ഡിസ്ട്രിക്ട് എസ് ഐ എ ജി) , മീറ്റിംഗ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ലാസർ വി മാത്യു (കേരള) , പാസ്റ്റർ ബെനിസൺ മത്തായി (മുംബൈ) എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും.

Download ShalomBeats Radio 

Android App  | IOS App 

ബ്രദർ. ഇമ്മാനുവേൽ കെ ബി (കേരള) , ബ്രദർ. എബിൻ അലക്സ് (കാനഡ) എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

You might also like
Comments
Loading...