പി.വൈ.പി.എ കർണാടക സ്റ്റേറ്റ് കൺവൻഷൻ ഒക്ടോബർ 24, 25 ന്

0 1,077

ബെംഗളൂരു: പി.വൈ.പി.എ, കർണാടക സ്റ്റേറ്റ്  ഓൺലൈൻ കൺവൻഷൻ ഒക്ടോ. 24, 25 തീയതികളിൽ വൈകിട്ട് 7 മുതൽ 9 വരെ സൂം ആപ്ലിക്കേഷനിലൂടെ നടക്കും. പാസ്റ്റർ കെ.ജെ.തോമസ് (കുമളി) മുഖ്യ പ്രാസംഗികനായിരിക്കും.

എബിൻ അലക്സ് (കാനഡ), ഇമ്മാനുവേൽ കെ.ബി എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

ഒക്ടോബറിൽ നടത്താനിരുന്ന പി.വൈ.പി.എ യുവജന ക്യാമ്പ് കോവിഡ് വ്യാപനത്താൽ മാറ്റി വെച്ചതിനാലാണ് ഓൺലൈൻ കൺവൻഷൻ നടത്തുന്നതെന്ന് പി.വൈ.പി.എ.സ്റ്റേറ്റ് ഭാരവാഹികൾ അറിയിച്ചു.

You might also like
Comments
Loading...