ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ, ആർ.ടി. നഗർ ചർച്ച് : YPE സ്പെഷ്യൽ മീറ്റിംഗ്

0 1,417

ആർ.ടി. നഗർ, ബംഗളൂരു: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ, ആർ.ടി. നഗർ ചർച്ച് YPE യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 17 (ശനി) വൈകിട്ട് 5:00 നു പ്രത്യേകാൽ സമ്മേളനം നടത്തപ്പെടുന്നതാണെന്ന് സഭാ വൈ.പി.എ യ്ക്കുവേണ്ടി ബ്ര. ലിജോ ജോയി (സെക്രട്ടറി), ബ്ര.ഷിജോ ( ട്രഷറർ), സഭാ ശുശ്രൂഷകൻ പാസ്റ്റർ ഇ.ജെ. ജോൺസൻ എന്നിവർ അറിയിച്ചു. പാ. റോയ് മാത്യു (ലൈഫ് ലൈറ്റ് മിനിസ്ട്രീസ്) മുഖ്യപ്രഭാഷകനായിരിക്കും. ചർച്ച് ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

You might also like
Comments
Loading...