ഫെയ്ത്ത് സിറ്റി ഏ.ജി. ചർച്ച് ഒരുക്കുന്ന 7 ദിന ഉപവാസ പ്രാർഥന നവം.2 മുതൽ

0 757

ബെംഗളൂരു: ഫെയ്ത്ത് സിറ്റി ഏ.ജി. ചർച്ച് (ബാംഗ്ലൂർ) ന്റെ അഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർഥന നടത്തപ്പെടുന്നു. നവം.2 മുതൽ 8 വരെ വൈകിട്ട് 7 മണിക്കാണ് പൊതുയോഗങ്ങൾ ഉള്ളത്. മുഖ്യമായും ഓൺലൈനിൽ നടത്തപ്പെടുന്ന ഈ അനുഗ്രഹീത യോഗങ്ങളിൽ അഭിഷിക്ത ദൈവദാസമാരായ പാസ്റ്റർ റോയി മർക്കാര, പാസ്റ്റർ ബ്ലസൻ ചെറിയനാട്, ബ്രദർ നിഖിൽ പുറക്കാട്ട് തുടങ്ങിയവർ ശുശ്രൂഷിക്കും.

സൂമിലും ഫെയ്ത്ത് സിറ്റി ചർച്ചിന്റെ ഫെയ്സ്ബുക്ക് പേജിലും തത്സമയം കാണാം.
സൂം ID: 8923 243 0973
പാസ്സ്വേർഡ്: fcag

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...