ഹെവൻലി ആർമീസ് 17-ാം വാർഷിക സമ്മേളനം ഇന്ന് നടക്കും

0 548

ബെംഗളുരു: ബെംഗളൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പെന്തെക്കോസ്ത് ശുശൂഷകരുടെ ആത്മീയ കൂട്ടായ്മയായ “ഹെവൻലി ആർമീസി”ന്റെ 17-ാമത് വാർഷികസമ്മേളനം ഇന്ന് (നവം. 4 ബുധൻ) വൈകിട്ട് 6-ന് സൂമിലൂടെ നടത്തുന്നു.

നിത്യതയിൽ വിശ്രമിക്കുന്ന
പ്രശസ്ത സുവിശേഷകൻ ആശാരി ഉപദേശിയുടെ മകൻ പാസ്റ്റർ സ്പർജൻ വിക്ടർ മുഖ്യ അതിഥിയായിരിക്കുന്ന മീറ്റിംഗ്
പാസ്റ്റർ ടി.ഡി.തോമസ് ( KUPF പ്രസിഡന്റ്) പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ക്രിസ്തീയ നേതാക്കളും അനേക ശുശ്രൂഷകരും സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ഹെവൻലി ആർമീസ് പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ് ശാലോം ധ്വനിയെ അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

സൂം 1D:7312 15 1047
കൂടുതൽ വിവരങ്ങൾക്ക്:
98804 65225, 98456 36575
80952 45381, 99809 06241

You might also like
Comments
Loading...