ശിലോഹാം മിനിസ്ട്രീസ് വാർഷിക കൺവൻഷൻ നാളെ മുതൽ

0 994

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായ ശിലോഹാം മിനിസ്ട്രീസ് ഇന്റർനാഷണലിന്റെ വാർഷിക കൺവൻഷൻ 2020 നവംബർ 14, 15 തീയതികളിൽ (14 ശനിയാഴ്ച രാവിലെ:10.30 – 12.45, വൈകിട്ട്: 7.00 – 900; 15 ഞായർ ആരാധന: 9.30 – 12.00) ഓൺലൈനായി നടത്തുന്നു.

സൂമിൽ നടക്കുന്ന ഈ ആത്മീക സമ്മേളനത്തിൽ വിവിധ സെഷനുകളിലായി പാസ്റ്റർമാരായ ഡോ. ജോൺസൻ കെ.വർഗീസ് (പ്രസിഡന്റ്, ശിലോഹാം മിനിസ്ട്രി), ചന്ദ്രൻ ചെന്നൈ (14 രാവിലെ), ബിജു മാത്യു ന്യൂയോർക്ക് (14 വൈകിട്ട്) എന്നിവർ വചന സന്ദേശങ്ങൾ നൽകും. ശിലോഹാം ക്വയർ സംഗീത ശുശ്രൂഷയ്ക്കു നേതൃത്വം നിർവ്വഹിക്കും.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
+91 93434 25031; +91 94483 29518; +91 94482 26518

You might also like
Comments
Loading...