ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ, കോരമംഗല വൈ.പി.ഇ.യുടെ കൗൺസലിംഗ് വെബിനാർ ഇന്ന്

0 590

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ, ബാംഗ്ലൂർ കോരമംഗല ചർച്ച് വൈ.പി.ഇ.യുടെ ആഭിമുഖ്യത്തിൽ ഇന്ന് (നവം.14 ശനി) യുവാക്കൾക്കായി കൗൺസലിംഗ് വെബിനാർ നടത്തുന്നു. “മുഖാവരണമില്ലാത്ത ക്രിസ്തീയ ജീവിതം” (Unmasked Christian life) എന്നതാണ് മുഖ്യ ചിന്താവിഷയം.

Download ShalomBeats Radio 

Android App  | IOS App 

അനുഗ്രഹീത പാസ്റ്ററൽ കൗൺസിലർ ഡോ.സജികുമാർ കെ.പി.(പ്രിൻസിപ്പാൾ, IBTS) ആണ് മുഖ്യപ്രഭാഷകൻ. പ്രെയ്സ് & വർഷിപ്പ്, ജെസ്വിനും ജെന്നിഫറും നയിക്കും. വൈകിട്ട് 5.00 മുതൽ 7.30 വരെ സൂമിലാണ് ഈ സെമിനാർ നടക്കുന്നത്. പ്രവേശനം സൗജന്യമായ ഈ സെമിനാറിൽ യുവാക്കളും കുട്ടികളും പങ്കെടുക്കുന്നത് അനുഗ്രഹമായിരിക്കും.

സൂം ID: 368 9328 606
പാസ്കോഡ്: CGIK

You might also like
Comments
Loading...