ഭാരത് മിഷൻ ഒരുക്കിയ മൂന്നുദിന ഉപവാസ പ്രാർത്ഥനയും ഉണർവ്വു യോഗവും സമാപിച്ചു.

0 701

ബാംഗ്ലൂർ: ഭാരത് മിഷൻ ഒരുക്കിയ മൂന്നുദിന ഉപവാസ പ്രാർത്ഥനയും ഉണർവ്വു യോഗങ്ങളും 2021 ജനുവരി 8, 9,10 തീയതികളിൽ സൂം ആപ്ലിക്കേഷനിലൂടെ നടത്തപ്പെട്ടു. ജനുവരി 10 ഞായറാഴ്ച സഭായോഗത്തോടെ മീറ്റിംഗുകൾക്ക് സമാപനമായി.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർമാരായ ലിജു കോശി ബാംഗ്ലൂർ, സോനു സക്കറിയ (ഏഴംകുളം) എന്നിവർ നേതൃത്വം നൽകിയ യോഗങ്ങളിൽ പാസ്റ്റർമാരായ വിനോദ് ചാക്കോ (മൈസൂർ), സി. ജി. സുശീലൻ (ഡൽഹി) എന്നിവർ ദൈവവചനം ശുശ്രൂഷിച്ചു. ഭാരത് മിഷന്റെ സംഗീത വിഭാഗമായ ‘മിഷൻ മെലഡീസ്’ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

You might also like
Comments
Loading...