ചർച്ച് ഓഫ് ഗോഡ് കർണാടക ഒരുക്കുന്ന സുവാർത്താ പ്രയാണ

0 1,436

കർണാടക : ചർച്ച് ഓഫ് ഗോഡ് കർണാടക സംസ്ഥാന ഇവാഞ്ചലിസം ഡിപ്പാർട്ടമെന്റിന്റെ നേതൃത്വത്തിൽ കർണാടകയിൽ ഉള്ള വില്ലേജുകളിൽ സുവിശേഷവുമായി പോകുന്നു. മെയ് 8 ന് ബാംഗ്ലൂരിൽ നിന്നും ആരംഭിക്കുന്ന സുവിശേഷ യാത്ര മെയ് 19ന് ബിജാപൂരിൽ അവസാനിക്കും. സുവാർത്താ പ്രയാണാ എന്ന പേരിൽ ഉള്ള സുവിശേഷയാത്രക്ക് കർണാടക സംസ്ഥാന ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ ഇ. ജെ. ജോൺസൺ , ഇവാഞ്ചലിസം സെക്രട്ടറി പാസ്റ്റർ ബിനു ചെറിയാൻ എന്നിവർ നേതൃത്വം നൽകും.

 

You might also like
Comments
Loading...