ഐ.പി.സി.കർണാടക സ്റ്റേറ്റ് തെരഞ്ഞെടുപ്പ് മെയ് 1 ന്

0 475

ബെംഗളൂരു: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കർണാടക സ്റ്റേറ്റ് 2021-2024 ലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് 2021 മെയ് 1 ശനിയാഴ്ച കർണ്ണാടക ഐപിസിയുടെ ഹൊറമാവ് അഗരയിലുള്ള ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് നടക്കും. പാസ്റ്റർ റ്റി.എസ് മാത്യുസ് – ഇലക്ഷൻ കമ്മീഷണർ, പാസ്റ്റർ പി.വി ജെയിംസ് – റിട്ടേണിംഗ് ഓഫീസർ, പാസ്റ്റർ കെ പി ജോർജ് – ഇലക്ഷൻ ഓഫീസർ എന്നിവരെ സ്റ്റേറ്റ് കൗൺസിൽ തെരഞ്ഞെടുത്തു.

Download ShalomBeats Radio 

Android App  | IOS App 

പ്രസിഡൻ്റ് പാസ്റ്റർ കെ.എസ്.ജോസഫിൻ്റെ നേതൃത്വത്തിൽ പാസ്റ്റർ.ജോസ് മാത്യൂ (വൈസ് പ്രസിഡൻ്റ്), ഡോ. പാസ്റ്റർ വർഗീസ് ഫിലിപ്പ് (സെക്രട്ടറി), ബ്രദർ .ജോയ് പാപ്പച്ചൻ ( ജോ. സെക്രട്ടറി), ബ്രദർ .പി.ഒ. ശാമുവേൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കഴിഞ്ഞ 3 വർഷങ്ങളായി കർണാടക ഐപിസിയിൽ പ്രവർത്തിച്ചു വരുന്നത്.

You might also like
Comments
Loading...