പാസ്റ്റർ എം കുഞ്ഞപ്പി വീണ്ടും ഓവർസീയറായി തിരഞ്ഞെടുക്കപ്പെട്ടു

0 4,187

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് കർണാടക സംസ്ഥാന ഓവർസീയറായി പാസ്റ്റർ എം കുഞ്ഞപ്പി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റവ എബനേസർ സെൽവരാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന തിരഞ്ഞെടുപ്പിൽ 81% വോട്ട് പൂരിപക്ഷത്തിലാണ് പാസ്റ്റർ എം കുഞ്ഞപ്പി തിരഞ്ഞെടുക്കപ്പെട്ടത്. പാസ്റ്റർ ഇ ജെ ജോൺസൺ, പാസ്റ്റർ ജോസഫ് ജോൺ, പാസ്റ്റർ റോജി ഇ ശാമുവേൽ , പാസ്റ്റർ മത്തായി വർഗീസ് , പാസ്റ്റർ വി കുര്യാക്കോസ് (സാജൻ) എന്നിവരെ കൗൺസിൽ അംഗങ്ങളായും തിരഞ്ഞെടുത്തു.

You might also like
Comments
Loading...