ഐപിസി സഭാംഗമായ ജെറിന് ഒന്നാം റാങ്കും ഗോൾഡ് മെഡലും

0 757

ബാംഗ്ലൂർ: ബാംഗ്ലൂർ വിശ്വേശരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയി എം.ടെക്കിന് ഗോൾഡ് മെഡലോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി കടമ്മനിട്ട ഐപിസി സഭാംഗമായ ജെറിൻ രാജു ജോൺ. പ്രൊഡക്ട് ഡിസൈൻ & മനുഫാക്ചറിംഗിൽ ആണ് നേട്ടം കരസ്ഥമാക്കായത്. ഏപ്രിൽ മൂന്നിന് നടക്കുന്ന ചടങ്ങിൽ കർണ്ണാടക ഗവർണർ ശ്രീ. വാജുഭായ് വാല പ്രശസ്തി പത്രവും ഗോൾഡ് മെഡലും സമ്മാനിക്കും. ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥി ആയിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

അനുഗ്രഹീത വർഷിപ്പ് ലീഡറും എഴുത്തുകാരനും
ആയ ജെറിൻ, ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ശുശ്രൂഷകൻ പാസ്റ്റർ രാജു ജോണിന്റെയും ജയമോൾ രാജുവിന്റെയും മൂത്ത മകനാണ്. ഏക സഹോദരൻ ജെഫ്രിൻ ജോർജിയയിൽ മെഡിക്കൽ വിദ്യാർത്ഥി ആണ്.

You might also like
Comments
Loading...