കോവിഡ് വ്യാപനം: എട്ട് നഗരങ്ങളിൽ രാത്രികാല കർഫ്യു പ്രഖ്യാപിച്ച് കർണാടക

0 1,207

ബംഗളുരു: കോവിഡ്-19 വ്യാപനം വർദ്ധിക്കുന്നതിനെ തുടർന്ന് ബംഗളൂരു ഉൾപ്പെടെ എട്ട് നഗരങ്ങളിൽ കർണാടക സർക്കാർ ശനിയാഴ്ച മുതൽ രാത്രികാല കർഫ്യു ഏർപ്പെടുത്തി. രാത്രി 10.00 മണി മുതൽ പുലർച്ചെ 5.00 മണി വരെയാകും നിരേധനാജ്ഞ.

Download ShalomBeats Radio 

Android App  | IOS App 

ബംഗളൂരു, മൈസൂരു, മംഗളൂരു, കൽബുർഗി, ബീദർ, തുംകൂരു, മണിപ്പാൽ, ഉഡുപ്പി എന്നിവിടങ്ങളിലാണ് ഏപ്രിൽ 20 വരെ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് രോഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ഈ തീരുമാനം.

You might also like
Comments
Loading...