കർഫ്യൂ കാലയളവിൽ കർണ്ണാടകയിൽ പാസ്‌പോർട്ട് ഓഫീസുകൾ അടഞ്ഞു കിടക്കും

0 1,001

ബെംഗളൂരു: ചൊവ്വാഴ്ച രാത്രി മുതൽ സംസ്ഥാനത്ത്  14 ദിവസത്തെ ലോക്ക്ഡൌൺ നിലവിൽ വന്ന സാഹചര്യത്തിൽ
കർണ്ണാടകയിലെ എല്ലാ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളും (പി‌എസ്‌കെ) പോസ്റ്റോഫീസ് പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളും ബുധനാഴ്ച മുതൽ അടച്ചിടും എന്ന് ബെംഗളൂരു റീജിയണൽ പാസ്‌പോർട്ട് ഓഫീസർ ഭരത് കുമാർ കുത്തതി, ചൊവ്വാഴ്ച ഒരു പ്രസ്താവനയിൽ അറിയിച്ചു. കോറമംഗലയിലെ ഹെഡ് ഓഫീസ് ഭാഗികമായി അടക്കും, അപേക്ഷകൾ സ്വീകരിക്കുന്നതായിരിക്കില്ല എന്നും അടിയന്തര സേവനങ്ങൾ മാത്രമേ ഇവിടെ ഉണ്ടാകുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു.

You might also like
Comments
Loading...