ചർച്ച് ഓഫ് ഗോഡ് കോറമംഗല ഒരുക്കുന്ന ഏകദിന സമ്മേളനം

0 1,242

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ കോറമംഗല സഹോദരി സമാജം , ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്റ്റിന്റ സഹകരണത്തോട് നടത്തുന്ന ഏകദിന സമ്മേളനം മെയ് 1 ആം തിയതി രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ചർച്ച ഓഫ് ഗോഡ് കോറമംഗലായിൽ വെച്ച് നടത്തപ്പെടുന്നു.സിസ്റ്റർ ശ്രീലേഖ പി. ർ ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു.

You might also like
Comments
Loading...