കർമേൽ ശാരോൻ ചർച്ച് മഡിവാള (ബാംഗ്ലൂർ) യുടെ അഭിമുഖ്യത്തിൽ ട്രാൻസ്‌ഫോർമേഴ്‌സ് ഓൺലൈൻ വിബിഎസ് മെയ് 17 മുതൽ

0 1,059

ബാംഗ്ളൂർ: കർമേൽ ശാരോൻ ചർച്ച് മഡിവാളയുടെ അഭിമുഖ്യത്തിൽ മെയ്‌ 17 മുതൽ 19 വരെ തീയതികളിൽ ട്രാൻസ്‌ഫോർമേഴ്‌സ് വെർച്ച്വൽ വി.ബി.എസ് നടത്തപ്പെടുന്നു. വൈകിട്ട് 6.00 മുതൽ 7:30 വരെ സൂം പ്ലാറ്റഫോമിലാണ്  നടത്തപ്പെടുന്നത്. മ്യൂസിക് സോൺ (music zone), വേഡ് സാൺ (word zone), ക്രിയേറ്റീവ് ആക്റ്റിവിറ്റീസ് (Creative time), ആകർഷകമായ ഗെയിമുകൾ (Game time), ഫാമിലി ഫെലോഷിപ്പ് (family fellowship) എന്നിങ്ങനെ വിവിധ സെക്ഷനുകൾ ഉണ്ടായിരിക്കും. 3 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയാണ് വി.ബി.എസ് ക്രമികരിച്ചിരിക്കുന്നത്. താഴെ കാണുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്:
https://forms.gle/Dcv2GmJWFaiJx7xSA

പ്രവേശനം സൗജന്യമാണ്.
Meeting ID : 847 4118 5020
Passcode : 2021

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
Pastor kuruvilla Simon (+91 88843 88838)
Br. Sajan Kuruvilla (+91 98861 36745).

You might also like
Comments
Loading...