ഐ.പി.സി. കർണ്ണാടക സണ്ടേസ്കൂൾ അസോസിയേഷന്റെ ഓൺലൈൻ വി.ബി.എസ് ഇന്നും നാളെയും

0 772

ബെംഗളൂരു: ഐ.പി.സി. കർണ്ണാടക സണ്ടേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ എക്സൽ വി.ബി.എസ് ഇന്നും നാളെയും (മെയ് 22 ശനി & 23 ഞായർ) വൈകുന്നേരം 6.00 മണി മുതൽ 8.00 മണിവരെ സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. കുട്ടികൾക്കുള്ള മനോഹരമായ പാട്ടുകൾ, ബൈബിൾ കഥകൾ, ആക്ഷൻ സോങ്ങുകൾ, ഗെയിംസ്, പപ്പെറ്റ് ഷോ, മാജിക് ഷോ, ക്രാഫ്റ്റ് വർക്കുകൾ ഈ വി.ബി.എസിന്റെ ആകർഷകങ്ങളാണ്.
സൂം ID: 8722 9699 447
പാസ്‌വേഡ്: debs

കൂടുതൽ വിവരങ്ങൾക്ക്:
+91 98440 92992, +91 99863 90846.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...