ഐ.പി.സി കർണാടക സ്റ്റേറ്റ് സൺ‌ഡേസ്കൂൾ അസോസിയേഷന്റെ ടീനേജർസ് മീറ്റ് ജൂൺ 5, 6 തീയതികളിൽ

0 922

ബെംഗളൂരു: ഐ.പി.സി കർണാടക സ്റ്റേറ്റ് സൺ‌ഡേസ്കൂൾ അസോസിയേഷൻ 13 മുതൽ 19 വയസ്സ് വരെയുള്ളവർക്കായി ഒരുക്കുന്ന ഓൺലൈൻ ടീനേജർസ്  മീറ്റ് ” Welcome to the Ark” ജൂൺ  5, 6 (ശനി, ഞായർ) തീയതികളിൽ വൈകുന്നേരം 4.30 മുതൽ 6.00 വരെ  സൂം ഫ്ലാറ്റുഫോമിൽകൂടി നടക്കും. കൗമാരപ്രായക്കാരായവർക്കുള്ള രക്ഷയുടെ പഠനമാണ് ഈ സെമിനാർ.

റവ. ജോ തോമസ് എബ്രഹാം (
ബാംഗ്ലൂർ) ക്ലാസുകൾ നയിക്കുന്നതായിരിക്കും. “ഞാൻ രക്ഷിക്കപ്പെടുവാൻ ” എന്നതാണ് ചിന്താവിഷയം. രജിസ്ട്രേഷൻ സൗജന്യമായിരിക്കും
സൂം ID: 97258979844
പാസ്‌വേഡ്: 567890

You might also like
Comments
Loading...