എ.ജി. സെന്‍ട്രല്‍ ഡിസ്ട്രിക്ട് ബാംഗ്ലൂര്‍ സൗത്ത് സെക്ഷന്‍ 2 വണ്‍ ഡേ യൂത്ത് ക്യാമ്പ്‌

0 1,233

ബെംഗളൂരു : അസംബ്ലിസ് ഓഫ് ഗോഡ് സെന്‍ട്രല്‍ ഡിസ്ട്രിക്ട് ബാംഗ്ലൂര്‍ സൗത്ത് സെക്ഷന്‍ 2 ന്റെ നേതൃത്വത്തില്‍ വണ്‍ ഡേ യൂത്ത് ക്യാമ്പ് മെയ് 1 ന് സൗത്ത് സെക്ഷന്‍ പ്രെസ്ബിറ്റര്‍ റവ. ജോണിക്കുട്ടി സെബാസ്റ്റ്യന്‍ ഉത്ഘാടനം ചെയ്തു. ആത്മ നിലവിലുള്ള ക്രിസ്തീയ ജീവിതം ആയിരിയ്ക്കണം നമ്മുടെ
ലക്ഷ്യം എന്ന് ഉത്ഘാടന പ്രസം ഗത്തില്‍ പ്രസ്ബിറ്റര്‍ യുവജനങ്ങ ളോട് ഓര്‍മ്മപ്പെടുത്തി.
അമേസിംഗ് ഗ്രേസ് എ.ജി. ചര്‍ച്ചില്‍ വച്ച് നടത്തപ്പെട്ട ഈ മീറ്റിംഗ് ല്‍ ഡോ. സജി കുമാര്‍ (കോട്ടയം) മുഖ്യ പ്രാസംഗികന്‍ ആയിരുന്നു. 40 ഓളം സഭകളില്‍ നിന്നായി ഏകദേശം 200 ഓളം യുവജനങ്ങള്‍ പങ്കെടുത്തു.

Download ShalomBeats Radio 

Android App  | IOS App 

എ.ജി. സെന്‍ട്രല്‍ ഡിസ്ട്രിക്ട് ബാംഗ്ലൂര്‍ സൗത്ത് സെക്ഷന്‍ 2  വണ്‍ ഡേ യൂത്ത് ക്യാമ്പ് സെക്ഷന്‍ പ്രെസ്ബിറ്റര്‍  റവ. ജോണിക്കുട്ടി സെബാസ്റ്റ്യന്‍ ഉത്ഘാടനം ചെയ്യുന്നു

You might also like
Comments
Loading...