ബെംഗളൂരു ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) സെൻട്രൽ ഡിസ്ട്രിക്ട് ഒരുക്കുന്ന “AWAKE 2021” ഇന്ന് (ഒക്ടോബർ 9 )

0 1,109

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ബെംഗളൂരു സെൻട്രൽ ഡിസ്ട്രിക്ട് ഒരുക്കുന്ന “AWAKE 2021” ഒക്ടോബർ 9 വൈകുന്നേരം 7 മുതൽ 9 വരെ സൂമിലൂടെ നടത്തപ്പെടുന്നു. പാസ്റ്റർ ബെൻജി മാത്യു (ചർച്ച് ഓഫ് ഗോഡ് , മുംബൈ) ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു. സോണി സി ജോർജ്ജ് ഗാന ശുശ്രൂഷക്ക് നേത്രത്വം നൽകുന്നു.

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ബെംഗളൂരു സെൻട്രൽ ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ ജെയ്‌മോൻ ബാബു, സെൻട്രൽ ഡിസ്ട്രിക്ട് വൈ പി ഇ ഓർഗനൈസർ പാസ്റ്റർ ബ്ലെസ്സൺ ജോൺ മീറ്റിംഗുകൾക്ക് നേത്രത്വം നൽകുന്നു.

Download ShalomBeats Radio 

Android App  | IOS App 

Zoom meeting ID : 81457927730

Passcode : COGBCD

https://us02web.zoom.us/j/81457927730?pwd=akRPSUFtdWl3bGF0SUVFUzdFaVA3UT09

You might also like
Comments
Loading...