കെ യു പി എഫ് യൂത്ത് വിംഗ് ഒരുക്കുന്ന ഇഖാദ് 2021

0 1,060

ബാംഗ്ലൂർ. കർണാടകയിലെ ക്രൈസ്തവ പെന്തക്കോസ്ത് സഭകളുടെ കൂട്ടായ്മയായ KUPF യൂത്ത്‌വിങ് ഒരുക്കുന്ന ഇഖാദ് 2021. നാളെ വൈകിട്ട് 7 pm മുതൽ 8 30 pm വരെ നടത്തപ്പെടുന്നതാണ് പ്രസിദ്ധ മീറ്റിംഗിൽ പാസ്റ്റർ ലോർഡ്‌സൺ ആൻ്റണി ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും പാസ്റ്റർ T D തോമസ്ഉദ്ഘാടനവും pr VP ഫിലിപ് മുഖ്യപ്രഭാഷണവും നടത്തും. കെ യു പി എഫ് യൂത്ത് പ്രസിഡൻറ് പാസ്റ്റർ Jacob Philip അധ്യക്ഷത വഹിക്കും.

കെ പി എഫ് യൂത്ത് വിംഗ് സെക്രട്ടറി ബ്രദർ ബെൻസൺ ചാക്കോയും
കെ യു പി എഫ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകുന്നതായിരിക്കും. Zoom ID.8996729844.
Passcode 2020
Contact mob:9916046008.9886720313

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...