പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി , തുടർന്നും പ്രാർത്ഥിക്കുക.

0 2,054

കർണാടക  : ഐ പി സി കർണാടക സംസ്ഥാന സീനിയർ പാസ്റ്റർ ആയിരുന്ന, ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ കെ പി ബാബുവിന്റ സഹധർമ്മിണി  അന്നമ്മ ബാബു പെട്ടന്നുണ്ടായ ശാരീരിക അസ്വസ്ഥതയാൽ അബോധാവസ്ഥയിൽ കസ്തൂർബാ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും, വെന്റിലേറ്ററിൽ ആയിരുന്ന ദൈവദാസിക്കുവേണ്ടിയുള്ള അനേക ദൈവ മക്കളുടെ പ്രാർത്ഥനയാൽ ഇപ്പോൾ സുഖം പ്രാപിച്ചു വരുകയും ചെയ്യുന്നു.

ഐ പി സി ഉഡുപ്പി സഭാ ശുശ്രൂഷയിൽ ആയിരിക്കുന്ന മകൻ പാസ്റ്റർ ഫിലിപ്പ് കെ ബാബുവിനോട് കൂടെ ആയിരിക്കുന്ന മാതാവിന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശാരീരിക ഭാരത്താൽ കസ്തൂർബാ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത് , മൂത്ത മകൻ പാസ്റ്റർ പ്രിൻസ് കെ ബാബു അയർലണ്ടിൽ കുടുംബമായി സഭാ ശുശ്രൂഷയിൽ ആയിരിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

പ്രാർത്ഥിച്ച എല്ലാവരോടുമുള്ള നന്ദി തങ്ങളുടെ മക്കൾ അറിയിച്ചു.

 

You might also like
Comments
Loading...