വൈ പി ഇ ബെംഗളൂരു സെൻട്രൽ ഡിസ്ട്രിക്ട് ഒരുക്കുന്ന ഏകദിന സെമിനാർ ജൂലൈ 14 ന്

0 1,309

കർണാടക : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ , ബെംഗളൂരു സെൻട്രൽ ഡിസ്ട്രിക്ട് ഒരുക്കുന്ന ഏകദിന സെമിനാർ , ഇമിറ്റേറ്റർസ് ഓഫ് ക്രൈസ്റ്റ് ജൂലൈ മാസം 14 ന് രാവിലെ 9 മുതൽ 1 മണിവരെ ഹോറമാവ് ചർച്ച് ഓഫ് ഗോഡ് ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു. ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്ട് പാസ്റ്റർ ജെയ്‌മോൻ കെ ബാബു , റോണി ജോർജ് (വൈ പി ഇ സെക്രട്ടറി ) , പാസ്റ്റർ ബ്ലസൻ ജോൺ (വൈ പി ഇ ഓർഗനൈസർ ) എന്നിവർ മീറ്റിംഗിന് നേത്രത്വം നൽകുന്നു. ഡോക്ടർ സജികുമാർ കെ പി വചനത്തിൽ നിന്നും സംസാരിക്കും . സി ഓ ജി എലീം ഗായക സംഘം സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ജെയ്‌മോൻ കെ ബാബു (+91 9597354646)  Bro.  റോണി ജോർജ് (+91 9620144417 ) പാസ്റ്റർ ബ്ലസൻ ജോൺ (+91 9036147686)

 

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...