കർണാടക ചർച്ച് ഓഫ് ഗോഡ് ഇവാഞ്ചലിസം വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് സുവിശേഷ യോഗം

0 1,564

കർണാടക : കർണാടക ചർച്ച് ഓഫ് ഗോഡ് ഇവാഞ്ചലിസം വിഭാഗത്തിന്റെ നേതൃത്വത്തിൽ സുവിശേഷ യോഗം ജൂലൈ 13 ന് (ഇന്ന്) കർണാടക ,കോപ്പാൽ, എബനേസർ പ്രയർ ഹാളിൽ വെച്ച് ഏകദിന സുവിശേഷ യോഗം നടത്തപ്പെടുന്നു.പാസ്റ്റർ ഇ ജെ ജോൺസൺ , പാസ്റ്റർ പി വി കുര്യാക്കോസ് എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു.

പാസ്റ്റർ ഇ ജെ ജോൺസൺ (ഇവാഞ്ചലിസം വിഭാഗം പ്രസിഡന്റ് ), പാസ്റ്റർ ബിനു ചെറിയാൻ (ഇവാഞ്ചലിസം വിഭാഗം സെക്രട്ടറി) , ഇവാഞ്ചലിസം വിഭാഗം അംഗങ്ങൾ എന്നിവരും ചേർന്ന് മീറ്റിംഗുകൾക്കു നേതൃത്വം നൽകുന്നു. കർണാടകയിൽ സുവിശേഷീകരണം ലക്ഷ്യമാക്കി വിവിധ സ്ഥലങ്ങളിലായി വിവിധ മീറ്റിംഗുകൾ ക്രമീകരിച്ചിട്ടുണ്ട് .

 

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...