കർണാടക യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (കെ യു പി ഫ് ) ഒരുക്കുന്ന ഏകദിന കൺവൻഷൻ (ജൂലൈ 19) നാളെ

0 1,598

കർണാടക : കർണാടകയിൽ യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (കെ യു പി ഫ് ) ന്റെ നേതൃത്വത്തിൽ ജൂലൈ 19 ന് കർണാടക, ചിത്രദുർഗ്ഗായിൽ വെച്ച് ഏക ദിന കൺവൻഷൻ നടത്തപ്പെടുന്നു. പാസ്റ്റർ ടി ഡി തോമസ് (കെ യു പി ഫ് സംസ്ഥാന പ്രസിഡന്റ് ), പാസ്റ്റർ സി ജി ബാബൂസ് (കെ യു പി ഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ) പാസ്റ്റർ കെ വി ജോൺസൺ (കെ യു പി ഫ് സംസ്ഥന സെക്രട്ടറി) പാസ്റ്റർ കെ വി ജോസ് (കെ യു പി ഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ) എന്നിവർ ശുശ്രൂഷിക്കുന്നു.

You might also like
Comments
Loading...