കർണാടക യു.പി.എഫ് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കായി ഒരുക്കിയ സ്കോളർഷിപ്പ് 2018 വിജയികളെ പ്രഖ്യാപിച്ചു.

0 3,159

 

കർണാടക : കർണാടക യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ കർണാടകയിലുള്ള പെന്തെക്കോസ്ത് സഭകളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കായി ഒരുക്കിയ സ്കോളർഷിപ്പ് 2018 ന്റെ വിജയികളെ പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ സ്റ്റേറ്റ് സിലബസ്, ഐ സി എസ് സി , സി ബി എസ് സി സിലബസുകളായി തിരിച്ചാണ് വിജയികളെ തിരഞ്ഞെടുത്തത്. 2018 ജൂൺ 25 വരെയായിരുന്നു അപേക്ഷകൾ സ്വീകരിച്ചിരുന്നത് .

Download ShalomBeats Radio 

Android App  | IOS App 

ഒന്നാം സ്ഥാനത്ത് :  കെസിയ ജിൻസ്, ബ്ലസൻ പി ജെയിംസ്, ആഷ്ലിൻ ജോയ് ,

രണ്ടാം സ്ഥാനത്ത് :  ഫേബ ജോർസൻ, ഗ്ലോറിയ ഡെന്നീസ് ,, ഷാരോൺ സർജി വി.തോമസ്

കർണാടക യു.പി.എഫ് , യുവജന വിഭാഗമായ കെ യു പി എഫ് യൂത്ത് വിങ്ങിന്റെയും ആഭിമുഖ്യത്തിൽ ആഗസ്റ്റ് 19 ന് ഹെന്നൂർ എച്ച് ബി ആർ ലേഔട്ട് ബി ഡി എ കോംപ്ലക്സിന് സമീപമുള്ള സിറ്റി ഹാർവെസ്റ്റ് എജി ചർച്ച് ഹാളിൽ വൈകിട്ട് 5.30 മുതൽ 8.30 വരെ നടക്കുന്ന മീറ്റിംഗിൽ സ്കോളർഷിപ്പ് വിതരണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
പാസ്റ്റർ. റ്റി.ഡി.തോമസ് – 9945475413
ഡോ.കെ.വി.ജോൺസൻ-9845399510
പാസ്റ്റർ.സി.ജി.ബാബൂസ്-9741345790
പാസ്റ്റർ. കെ.വി. ജോസ്-9845378981
ബ്രദർ. സോണി സി ജോർജ് -9663023437

You might also like
Comments
Loading...