വിമാന യാത്രികർക്ക് ആശ്വാസമായി ഫെയ്ത്ത് ഇൻസ്റ്റിറ്റ്യൂഷൻ ബെംഗളൂരു

0 2,342

ബെംഗളൂരു : കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടവർ ആരെങ്കിലും ഫ്ളൈറ്റ് വഴി തിരിച്ചു വിടുന്നത് നിമിത്തം ബെംഗളൂരുവിൽ ഇറങ്ങേണ്ട സാഹചര്യം വന്നാൽ അവരെ എയർപോർട്ടിൽ എത്തി സ്വീകരിച്ച്, താമസം, ഭക്ഷണം എന്നീ ക്രമീകരണങ്ങൾ ചെയ്യുന്നതിന് എയർപോർട്ടിന് അടുത്തുള്ള ഫെയ്ത്ത് ഇൻസ്റ്റിറ്റ്യൂഷൻ സന്നദ്ധമാണ്. അങ്ങനെയുള്ള ആർക്കും ഈ സൗകര്യം ലഭ്യമാണ്. നാം ഒന്നു ചേർന്ന് ഈ മഹാ വിപത്തിനെ അതിജീവിക്കും

Samuel David  (Chairman) :+919886604318

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...