ഏകദിന കുടുംബ സെമിനാർ : സന്തുഷ്ട കുടുംബം അറിയേണ്ടതും അനുകരിക്കേണ്ടതും

0 1,230

ബെംഗളൂരു : ഫെയ്ത് സിറ്റി എ ജി സഭ നടത്തുന്ന ഏകദിന കുടുംബ സെമിനാർ സെപ്റ്റംബർ 13 വ്യാഴം രാവിലെ 9.30 മുതൽ 4.30 വരെ ഗദനഹള്ളി , ക്രാറ്റിസ് ഹോസ്പിറ്റലിന് സമീപമുള്ള ഫെയ്ത്  സിറ്റി എ ജി സഭയിൽ വെച്ച് നടത്തപ്പെടുന്നു. പാസ്റ്റർ പ്രിൻസ് തോമസ് റാന്നി സന്തുഷ്ട കുടുംബം അറിയേണ്ടതും അനുകരിക്കേണ്ടതും എന്ന വിഷയത്തിൽ നിന്നുകൊണ്ട് ക്ലാസ്സുകൾ  എടുക്കും.

ആരാധന , അനുഭവ സാക്ഷ്യങ്ങൾ , ഫാമിലി കൗൺസലിംഗ് ,  പ്രേത്യേക പ്രാർത്ഥനാ വിഷയങ്ങൾക്കായി  പ്രാർത്ഥനാ എന്നിവ ഉണ്ടായിരിക്കും

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജോൺസൺ ടി ജേക്കബ് (സീനിയർ പാസ്റ്റർ ഫെയ്‌ത് സിറ്റി എ ജി ) :+91 9740405395 : , പാസ്റ്റർ സാജൻ ജോർജ് : +91 9739099308

 

You might also like
Comments
Loading...