അസ്സെംബ്ലിസ് ഓഫ് ഗോഡ് ബാംഗ്ലൂർ വെസ്റ്റ്-1 സെക്ഷന്റെ യൂത്ത് ക്യാമ്പ് ഒക്ടോബർ 2 ചൊവ്വാഴ്ച

0 1,200

ബെംഗളൂരു  : അസ്സെംബ്ലിസ് ഓഫ് ഗോഡ് ബാംഗ്ലൂർ വെസ്റ്റ്-1 സെക്ഷന്റെ യൂത്ത് ക്യാമ്പ്  “Restore to Rewire”  ഒക്ടോബർ 2 ചൊവ്വാഴ്ച രാവിലെ 9. 30 മുതൽ വൈകിട്ടു 4 മണി വരെ
ജാലഹള്ളി ശാരോൻ അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് ചർച്ചിൽ വെച്ച് വെസ്റ്റ് സെക്ഷൻ യൂത്ത് പ്രസിഡന്റ്‌ റവ. ബിനു ജി വിൽ‌സന്റെ നേതൃത്വത്തിൽ നടക്കുന്നു. റവ.സണ്ണി പ്രസാദും ഭാര്യ സുനിത പ്രസാദും ക്ലാസുകൾ നടത്തുന്നതായിരിക്കും. റവ. ബിജു പി തോമസ് പ്രാർത്ഥിച്ചു ആരംഭിക്കുന്ന യോഗത്തിൽ സെന്റർ പ്രെസ്‌ബെറ്റർ റവ. ബിനു മാത്യു ഉൽഘാടനം ചെയ്കയും ബാംഗ്ലൂർ സെന്റർ പ്രെസ്‌ബെറ്റർമാർ ആയിരിക്കുന്ന റവ. ജസ്റ്റിൻ ജോൺ, റവ. തോമസ് സി എബ്രഹാം. എന്നിവർ പ്രസ്തുത മീറ്റിംഗിൽ പങ്കെടുക്കുന്നതായിരിക്കും.

You might also like
Comments
Loading...